sahodarya-sadass

മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ സാഹോദര്യ സദസ്സ് സംഘടിപ്പിച്ചു. നിരണം ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ്‌ ഫാ.ജെയിൻ സി.മാത്യു സദസ് ഉദ്ഘാടനവും റിപ്പബ്ലിക് ദിന പ്രതിജ്ഞയും നിർവ്വഹിച്ചു. അനൂപ് വി.തോമസ്, ഷാരോൺ തോമസ്, അഖിൽ ചാക്കോ, ഷോൺ സാം, മെർലിൻ എന്നിവർ പ്രസംഗിച്ചു.