fh

ആലപ്പുഴ: കൈതവന ജയഹിന്ദ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിച്ച പ്രൊഫ.പി.കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പി.കെ.രവീന്ദ്രനാഥൻ നായരുടെ ഭാര്യ തുളസിയും മക്കളും മരുമക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.