തഴവ : കുതിരപ്പന്തി പറങ്കിമാംമൂട്ടിൽ പരേതനായ ശ്രീധരന്റെയും ഭാസുരയുടെയും മകൻ ഷിജു (അജി, 44) നിര്യാതനായി. ഭാര്യ :സൗമ്യ. മകൾ : ദിയ.