ആലപ്പുഴ : കിടങ്ങാംപറമ്പ് വാർഡ് കെ.വി. നഗർ ഹൗസ് നമ്പർ 47 അപർണ്ണയിൽ പരേതനായ വിജയൻ മേനോന്റെ ഭാര്യ ശാന്തമ്മ മേനോൻ (73) നിര്യാതയായി.മക്കൾ : ആരതി, അഞ്ജന, അപർണ. മരുമക്കൾ : മുരുകൻ, ശിവൻകുട്ടി നായർ , സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.40ന് .