കായംകുളം : തെക്കു കൊച്ചുമുറി സുധാലയത്തിൽ തക്ഷകന്റെയും സുധയുടെയും മകൻ ജഗന്നാഥൻ (42)നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: കാശിനാഥൻ,ഗാഥാനാഥ് . സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.