arr

അരൂർ:അരൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണ്ണികാട്ട് വീട്ടിൽ ഗോപാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ കെ.ആർ.രാജേഷ് (ഉല്ലാസ്,43) നിര്യാതനായി. ഭാര്യ: അർച്ചന. മകൾ : അഭിരാമി.