dtfre

പൂച്ചാക്കൽ: വർക്കിംഗ് വുമൺസ് ഫോറം അരൂർ ഈസ്റ്റ് മണ്ഡലം കൺവെൻഷൻ പള്ളിപ്പുറം എൽ.സി ഓഫീസ് ഹാളിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു.സൗമ്യ ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് വുമൺസ് ഫോറം ജില്ലാ പ്രസിഡന്റ് അർച്ചന ജിസ്മോൻ,സെക്രട്ടറി സംഗീത ഷംനാദ്, എ.ഐ.ടി.യു.സി ജില്ലാവൈസ് പ്രസിഡന്റ് അഡ്വ.എം.കെ.ഉത്തമൻ,സി.പി. ഐ. മണ്ഡലം സെക്രട്ടറി ടി.ആനന്ദൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി സ്മിത ദേവാനന്ദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:സജിത (പ്രസിഡന്റ് ),​ സൗമ്യ ഷിജിത്ത് (സെക്രട്ടറി) .