ചേർത്തല: ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം എസ്.എൽ.പുരം കേന്ദ്രത്തിൽ ഫെബ്രുവരിയിൽ മില്ല​റ്റ്സിന്റെ പ്രാധാന്യവും അവയുടെ ഉപയോഗത്തെകുറിച്ചുമുളള പരിശീലനവും നടത്തും. പരിശീലനത്തിൽ പങ്കെടുക്കുവാൻ താത്പ്പര്യമുളളവർ 0478-2861493, 0478-2965493 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.