കായംകുളം: പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സത്തിന് നാളെ കൊടിയേറി ഫെബ്രുവരി 8 ന് സമാപിക്കും. 30 ന് രാവിലെ 11 കഴിഞ്ഞ് കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.തുടർന്ന് കൊടിയേറ്റ് സദ്യ.

ഫെബ്രുവരി 8 ന് വൈകിട്ട് കൂട്ട എഴുന്നള്ളത്ത് ,രാത്രി 8 ന് കഥകളി ദക്ഷയാഗം.