bee

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് കണ്ടയ്ക്കാപ്പിള്ളി പരേതനായ മണിലാലിന്റെ ഭാര്യ ബീന (63) നിര്യാതയായി. മക്കൾ : മനുലാൽ, ബിൻസിലാൽ. മരുമക്കൾ: ജിൻഷ, പ്രിയേഷ്.