കായംകുളം: കായംകുളം ടൗൺ എംപ്ളോയ്മെന്റ് എക്സേഞ്ചിൽ പ്രവർത്തിച്ചു വരുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ ബിരുദാനന്തര യോഗ്യത ഉള്ളവർക്കും നിലവിൽ പഠിക്കുന്നവർക്കും യു.ജി.സി നെറ്റ് കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു. 31 ന് വരെ അപേക്ഷിക്കാം.ഫോൺ: 0479- 2965502,9746910305.