ആലപ്പുഴ: പഴവീട് വാർഡ് ഗുരുകല്പത്തിൽ അശോകൻ (63) നിര്യാതനായി.
ഭാര്യ: അനിഴമ്മ. മക്കൾ: ഋഷിപ്രിയ,രത്നം. സഞ്ചയനം 31ന് രാവിലെ 9.27ന്.