
മാവേലിക്കര: തഴക്കര ആലിന്റെ വടക്കേതിൽ പരേതനായ സക്കറിയയുടെ ഭാര്യ മറിയാമ്മ സക്കറിയ (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: എ.എസ്.തോമസ്, സാറാമ്മ. മരുമക്കൾ: റോസമ്മ തോമസ്, പരേതനായ മാത്തുക്കുട്ടി.