മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് പട്ടിരേത്ത് വീട്ടിൽ എം.രാമചന്ദ്രൻപിള്ള (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശശികുമാർ.ആർ, അനിൽകുമാർ.ആർ. മരുമക്കൾ: രാഗംനായർ, രമ്യ.ആർ.