dsfre

കലവൂർ: മരാരിക്കുളം തെക്ക് 18-ാം വാർഡിൽ കൂത്തുവെളിയിൽ കെ.ആർ.ലക്ഷ്മണൻ (80) നിര്യാതനായി. ഭാര്യ:പൊന്നമ്മ ലക്ഷ്മണൻ. മക്കൾ:കോമളൻ (ദീപാലിക കളരി,കലവൂർ),വത്സല,മല്ലിക,കുഞ്ഞുമോൾ.മരുമക്കൾ:ബീന,ബാബു,സജി,സുനി.

സഞ്ചയനം: ശനിയാഴ്ച രാവിലെ 10.40ന്.