കായംകുളം: കിഴക്കടത്ത് ഗോവിന്ദമുട്ടം,ബിജുമോഹൻ (63) നിര്യാതനായി. ഭാര്യ:ആശ.മക്കൾ:അജയ്‌മോഹൻ (രാമൻ),ആദിത്യമോഹൻ(ലക്ഷ്മണൻ).
മരുമകൾ: ദിവ്യ.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.