
ചേർത്തല : കടക്കരപ്പളളി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ചാലിയകുന്നേൽ പൗർണമിയിൽ എൻ.രാമചന്ദ്രമേനോൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ചിത്രാമേനോൻ. മക്കൾ: ചന്ദ്രലേഖ,ഇന്ദുലേഖ ( അദ്ധ്യാപിക, പി.ജെ യു.പി.എസ് വളവനാട് ).മരുമക്കൾ:രാകേഷ് മോഹൻ നായർ (റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം),അരവിന്ദ് കുമാർ (സർവ്വീസ് സഹകരണബാങ്ക്, പള്ളിപ്പുറം).