yhk
റെയിൽവേ ഉദ്യാനം...


റെയിൽവേ ഉദ്യാനം...
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ യാത്രക്കാർക്ക് കാഴ്ച്ച വിരുന്നൊരുക്കി ചെടിച്ചട്ടിയിൽ വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ ചിത്രം മൊബൈലിൽ പകർത്തുന്ന യാത്രക്കാരൻ.