തുറവൂർ: വളമംഗലം വടക്ക് മീരാലയം വീട്ടിൽ രാജേന്ദ്രന്റെ യും മിനിയുടെയും മകൾ മീരയും കോടംതുരുത്ത് കണ്ടത്തിൽ പ്രേമന്റെയും സുനന്ദയുടെയും മകൻ നന്ദു പ്രേമനും തമ്മിൽ വിവാഹിതരായി.