
കായംകുളം :കണ്ടല്ലൂർ പുതിയവിള തൈമൂട്ടിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ ജയകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ബീന (റിട്ട. അദ്ധ്യാപിക വി.എച്ച്.എസ്.എസ്, മുതുകുളം) . മക്കൾ: അതുൽ ജയകൃഷ്ണൻ (അസി.പ്രൊഫ . മാതാ അമൃതാനന്ദമയി കോളേജ് വള്ളിക്കാവ്), അനുശ്രീ. മരുമകൾ: എം.രാജലക്ഷ്മി.