sdfger

തഴവ : കുതിരപ്പന്തി സി.എസ് വില്ലയിൽ (ചിറ്റൂർ കളത്തിൽ) ഗ്രേസി ജോർജ് (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ജോർജ് കുട്ടി (വിമുക്ത ഭടൻ ).

മക്കൾ :ഷിജി ജോർജ് (സ്റ്റാഫ്‌ നഴ്സ്, മുംബയ് ), ഡോ.ഷിനു ജോർജ്, ഷിനി ജോർജ്.മരുമക്കൾ :അജിനോ (ക്ലാർക്ക്, സെന്റ് ജോൺസ് കോളേജ്, അഞ്ചൽ), അനു (ദുബായ് ), ഹെവൻ (യു.ഡി.സി, കടപ്ര ഗ്രാമപഞ്ചായത്ത് )