മാവേലിക്കര: ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണസമിതി തഴക്കര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗിരിവനം മോഹനൻ അധ്യക്ഷനായി. പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമി മുഖ്യപ്രഭാഷണം നടത്തി. തഴക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സതീഷ്, സൽസ്വരൂപാനന്ദ സരസ്വതി, ഗിരീഷ് കുമാർ, വിമൽകുമാർ, ഡോ.ആനന്ദരാജ്, മധു ഇറവങ്കര, മാങ്കാംകുഴി രാധാകൃഷ്ണൻ, ജോർജ് തഴക്കര, മുരളീധരൻ തഴക്കര, കരിമ്പിൻപുഴമുരളി, ബിനു ചാങ്കൂരേത്ത്, ഹരികുമാരൻ ഉണ്ണിത്താൻ, രമനായർ, മുഹമ്മദ് റജീബ്, ആർ.പാർത്ഥസാരഥി വർമ്മ തുടങ്ങിയവർ സംസാരിച്ചു