മാവേലിക്കര : വിശ്വകർമ്മ സഭ ജനറൽ ബോഡിയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സുരാജ് വള്ളികുന്നം അദ്ധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് കെ.ജെ.ബിജു മുഖ്യപ്രഭാഷണം നടത്തി. വിശ്വകർമ്മ മഹിളാ സമാജം താലൂക്ക് പ്രസിഡന്റ് കെ.അഖില, സെക്രട്ടറി എ.ആനന്ദകുമാർ, ​റ്റി.ആർ.തേജസ്സ് തുടങ്ങിയവർ സംസാരിച്ചു.