
അമ്പലപ്പുഴ: കളർകോട് സനാതനപുരം കോമവെളി വീട്ടിൽ പാർവ്വതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വലിയചുടുകാട് ശ്മശാനത്തിൽ. ഭർത്താവ്: പുന്നപ്ര വയലാർ സമര സേനാനി പരേതനായ ഗോവിന്ദൻ. മക്കൾ: അമ്മിണി, രാധാമണി, ആനന്ദവല്ലി, മഹേശൻ, രാഗിണി, ഹരിദാസ്, മോഹനൻ, ബാബു, ഉഷ. മരുമക്കൾ: ഭാർഗവൻ, സുഭാഷിണി, ശശിധരൻ, അജിത, ഷിജി,കുട്ടപ്പൻ, പരേതരായ വിശ്വനാഥൻ, വിശ്വംഭരൻ, പ്രഭ.