gdfg

മുഹമ്മ: മുഹമ്മ ആറാം വാർഡ് ആര്യക്കര കൊച്ചുമറ്റത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് . മക്കൾ: സിദ്ധാർത്ഥൻ,കാർത്തികേയൻ, പുഷ്പവല്ലി,മനോഹരൻ. മരുമക്കൾ: ബീന,സതി, സുരേന്ദ്രൻ,സൽപ്പതി.