ഓച്ചിറ:പ്രയാർ നോർത്ത് രവി നിവാസിൽ കെ.രവീന്ദ്രൻ (71) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന്.ഭാര്യ:മണിയമ്മ.മക്കൾ:ഡോ.റെജി രവി (കാർമൽ എൻജിനീയറിംഗ് കോളേജ്,പുന്നപ്ര),രഞ്ജിത്ത് രവി (സിങ്കപ്പൂർ).മരുമക്കൾ:വിദ്യ,നിത്യ.സഞ്ചയനം ശനിയാഴ്ച രാവിലെ 7.30 ന്