ചേപ്പാട് : വലിയകുഴി ചിറയിൽപടീറ്റതിൽ തങ്കമ്മ (77) നിര്യാതയായി.സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : അനിൽകുമാർ, അനിത,മരുമക്കൾ:സുധാകരൻ, മിനി. സഞ്ചയനം ഞായറാഴ്ച 8 ന്.