കായംകുളം : മത്സ്യ മാർക്കറ്റ് കൊച്ചു കൈതോലിൽ ഷറഫുദ്ദീൻ (62) നിര്യാതനായി. ഭാര്യ: റുഖിയത്ത്. മക്കൾ.ഷഹീർ (തരംഗിണി സൗണ്ട്), സെലീന. മരുമക്കൾ:ഷിഹാബ്, ഷാഹിദ