kr

ചേർത്തല മുനിസിപ്പൽ രണ്ടാം വാർഡിൽ കണ്ണിമിറ്റം വീട്ടിൽ കെ. ആർ. വിജയൻ (81,റിട്ട. റവന്യൂ ഇൻസ്പെക്ട‌ർ, റവന്യൂ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ: മഹിളാമണി. മകൻ: കെ. വി. അനിൽകുമാർ. മരുമകൾ: എസ്. ശ്രീജ.