ehut
വാഹനാപകടത്തിൽ മരണപ്പെട്ട അഖിൽകുമാറിന്റെ മൃതദേഹം വണ്ടാനത്തുള്ള ബന്ധുവീട്ടിൽ എത്തിച്ചപ്പോൾ ദുഖത്തോടെ നിസ്സഹായയായി നോക്കിയിരിക്കുന്ന ഭാര്യ ധന്യ.

1 വാഹനാപകടത്തിൽ മരണപ്പെട്ട അഖിൽകുമാറിന്റെ മൃതദേഹം വണ്ടാനത്തുള്ള ബന്ധുവീട്ടിൽ എത്തിച്ചപ്പോൾ ബന്ധുവിന്റെ കൈയ്യിലിരുന്ന് അച്ഛനെ നോക്കികാണുന്ന മകൻ അദൈഖ് . ഭാര്യ ധന്യ, മാതാവ് ഷീലമ്മ , സഹോദരി ആതിര തുടങ്ങി ദുഃഖാർത്തരായ ബന്ധുമിത്രാദികൾ സമീപം.

2 വാഹനാപകടത്തിൽ മരണപ്പെട്ട അഖിൽകുമാറിന്റെ മൃതദേഹം വണ്ടാനത്തുള്ള ബന്ധുവീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ഷീലമ്മ , ഭാര്യ ധന്യ എന്നിവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുമിത്രാദികൾ.

3 വാഹനാപകടത്തിൽ മരണപ്പെട്ട അഖിൽകുമാറിന്റെ മൃതദേഹം വണ്ടാനത്തുള്ള ബന്ധുവീട്ടിൽ എത്തിച്ചപ്പോൾ ദുഖത്തോടെ നിസ്സഹായയായി നോക്കിയിരിക്കുന്ന ഭാര്യ ധന്യ.