അമ്പലപ്പുഴ: പുന്നപ്ര പത്തിൽ ടി.തിലകൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ദിലീഷ്, ധനീഷ്, ബിനീഷ്. മരുമക്കൾ: നിഷമോൾ, അനില, അഞ്ജു. സഞ്ചയനം തിങ്കളാഴ്ച 9ന്.