ambala

അമ്പലപ്പുഴ: കൊല്ലംശക്തികുളങ്ങര മണപ്പള്ളിൽ റിട്ട.എസ്.ബി.ഐ കൊല്ലം മെയിൻ ബ്രാഞ്ച് ജീവനക്കാരൻ എം.ദാമോദരൻ (ജവാൻ - 79 ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മഞ്ചു, മനോജ്, മനു. മരുമക്കൾ: സുരേഷ്, ഷീജ, രേഷ്മ. സഞ്ചയനം 4ന് രാവിലെ 8ന്.