അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 8ാം വാർഡ് ഇലഞ്ഞിപ്പറമ്പ് വീട്ടിൽ ഗോപി (70)നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അമ്പിളി, അഭിലാഷ്, അർച്ചന. മരുമക്കൾ: മധു, ദയ, പരേതയായ സോജി. സഞ്ചയനം ഞായർ രാവിലെ 10.30ന്.