obit

ചേർത്തല: കെ.എസ്.ഇ.ബി റിട്ട.അസി.എൻജിനിയർ തണ്ണീർമുക്കം പഞ്ചായത്ത് 13–ാം വാർഡ് കരിച്ചിറയിൽ എ.പ്രകാശന്റെ ഭാര്യ ചിത്രജാദേവി (78)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തണ്ണീർമുക്കം സ്‌കൂൾകവലയ്ക്ക് സമീപത്തെ വീട്ടുവളപ്പിൽ. മക്കൾ: ബിന്ദുമോൾ,സി.സന്ധ്യ(സെക്രട്ടറി,ചേർത്തല ഗവ.സർവന്റ്സ് സഹകരണബാങ്ക്),ഷൈമോൾ(അമ്പപ്പുഴ താലൂക്ക് ഓഫീസ്),മായ,
രാജേഷ്(ജർമ്മനി). മരുമക്കൾ: ദിലീപ്കുമാർ(പൊതുമരാമത്ത് റിട്ട. എൻജിനിയർ),കെ.ഡി.ഉദയപ്പൻ(കെ.എസ്.ടി.എ മുൻ ജില്ലാ സെക്രട്ടറി,റിട്ട.പ്രഥമാദ്ധ്യാപകൻ,ജില്ലാശിശുക്ഷേമ സമിതി സെക്രട്ടറി),ഹരി എസ്.പണിക്കർ(ബിസിനസ്),അമൃത(ജർമനി), പരേതനായ ഉദയഭാനു.

സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 10.30ന്.