ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കണിച്ചുകുളങ്ങര കാരേക്കാട്ട് ചിറയിൽ പരേതനായ കുമാരന്റെ മകൻ ബാബു (55)നിര്യാതനായി.ഭാര്യ:ഉഷ. മക്കൾ:രാഹുൽ (സൗദി),സുമി. മരുമകൻ:വിനീഷ്. സഞ്ചയനം ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12.10ന്.