മാവേലിക്കര: അറനൂറ്റിമംഗലം മന്നാനിൽ എരുത്തിക്കാവിൽ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നളളത്ത് നാളെ മുതൽ ഒൻപത് വരെ നടക്കും. നാളെ വടക്കേനട, മൂന്നിന് കിഴക്കേനട തെക്ക്, നാലിന് കിഴക്കേനട കിഴക്ക്, അഞ്ചിന് കിഴക്കേനട വടക്ക്, ആറിന് കിഴക്കേനട, ഏഴിന് വടക്കേനട വടക്ക്, എട്ടിന് വടക്കേനട പടിഞ്ഞാറ്, ഒൻപതിന് പടിഞ്ഞാറെനട പടിഞ്ഞാറ്, പത്തിന് പടിഞ്ഞാറേനട ഭാഗങ്ങളിൽ നിന്ന് പറയെടുക്കും.