മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ കൊച്ചിനാകുളങ്ങര, കമ്പിയകത്ത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയും റൗഡിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ചെത്തിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.