മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്കൂളിന് സമീപം നടുവത്തേഴത്ത് അബ്ദുല്ലാക്കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : ജുമൈലത്ത്, സ്വൽമത്ത്,ആരിഫ,റംലത്ത്,ബുഷറ,സഫിയത്ത്. മരുമക്കൾ : ഇസ്മായിൽ, അഷറഫ്, നൗഷാദ്, ഹാരിസ്, സുനീർ, ഷിഹാബ്.