
മുഹമ്മ: മാരാരിക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വളവനാട് ദേവാമൃതത്തിൽ എം.ജി.സംക്രന്ദനൻ(75) നിര്യാതനായി. വളവനാട് പുത്തൻകാവ് ദേവസ്വം മുൻ പ്രസിഡന്റ് ആണ്. ഭാര്യ: ശോഭ സംക്രന്ദനൻ. മക്കൾ: എം.എസ്.സജി, എം.എസ്.ബിൻസ്. മരുമക്കൾ: വിജിസജി, ധന്യ ബിൻസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.