baloo

ചാരുംമൂട്: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജേതാവ് റിട്ട.ബി.എസ്.എഫ് ഇൻസ്പെക്ടർ താമരക്കുളം ചത്തിയറ പടനിലത്ത് പി.എസ്.ബാലചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: അമ്പിളി (അങ്കണവാടി വർക്കർ,​ നൂറനാട് ഗ്രാമപഞ്ചായത്ത്).

മകൾ : ഭാവന ബാലചന്ദ്രൻ (സീനിയർ റിസർച്ച് ഫെലോ,​ചെന്നൈ). മരുമകൻ: അഖിൽ വൈ.എൻ (ബിസിനസ്) സഞ്ചയനം : 3ന് രാവിലെ 8ന്.