dfd

ഹരിപ്പാട് : നഗരി കിഴക്കേനട ലക്ഷ്മി നാരായണ നിവാസിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി.മുരളീധരൻ (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ : അനന്തകൃഷ്ണൻ, അനന്തലക്ഷ്മി. മരുമക്കൾ: ശാലിനി, മനുമേനോൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10 ന്.