sdfrte

പുന്നപ്ര: കോയിക്കൽ ഗോപിനാഥൻ നായരുടെ ഭാര്യ പ്രസന്ന(70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷസ്, ശിഖ, ശില്പ. മരുമക്കൾ: വിജയകുമാർ,രാജേഷ് കുമാർ.