കായംകുളം: പുതുപ്പള്ളി തെക്ക് നടയിൽ കിഴക്കതിൽ ബൈജു (50) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: അനീഷ്, വിഷ്ണു. മരുമക്കൾ: രാഖി, ഗംഗ.
സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.