
ചേപ്പാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാഷ്ട്രപിതാവ് മഹാത്‍മജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ അനുസ്‌മരിച്ചു. കെ.ബി.ഹരികുമാർ, ജയരാജൻ വല്ലൂർ, മാത്യു ഉമ്മൻ, ഹലീമ ബീവി, ജയശ്രീ സജികുമാർ,അശോക് കുമാർ, രാജു സൂര്യ, രഞ്ജിത് ആർ.നായർ, ലത്തീഫ് സാഹിബ്, സുനിൽ കുമാർ, രാജീവൻ വല്ലൂർ,സജിനി, രാജേന്ദ്രൻ നായർ, ഷംസുദീൻ,സുദർശനൻ പിള്ള, ഓമനക്കുട്ടൻ, വേണുഗോപാൽ കൊല്ലന്റേത്ത്, സിബി ആയിരത്തിൽ, ശിവൻ മരങ്ങാട്ട്, ലിബു ആയിരത്തിൽ എന്നിവർ പങ്കെടുത്തു