അമ്പലപ്പുഴ : തകഴി പടഹാരം കലാലയത്തിൽ ജ്ഞാനദാസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ആലപ്പുഴ കളർകോട് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റോബി, കല, നിഖില. മരുമക്കൾ : ഗീത റോബി, ബാബുമോൻ, ബാബു.