അമ്പലപ്പുഴ: തകഴി കുന്നുമ്മ മുണ്ടുവാടക്കൽ ചിറയിൽ തങ്കമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രിക, രമണൻ, വിജയമ്മ, സരള. മരുമക്കൾ: ഡയാന, അനിയൻകുഞ്ഞ്, ശിവൻ.