
ചേർത്തല: മാരാരിക്കുളം വടക്ക് ചേന്നവേലി കാക്കരിയിൽ പരേതനായ അന്തോണിയുടെ ഭാര്യ മറിയാമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചേന്നവേലി പെരുന്നേർമംഗലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അരുളപ്പൻ,ജോസഫ്,റീത്താമ്മ,സേവ്യർ.മരുമക്കൾ: ലോറൻസ്,ശ്രുതി,സെലിൻ,ട്രീസാമ്മ.