തലവടി : ആനപ്രമ്പാൽ വടക്ക്കളങ്ങര അഞ്ചിൽ ചിറയിൽ പരേതനായ കുഞ്ഞുഞ്ഞിന്റെ ഭാര്യ പൊന്നമ്മ കുഞ്ഞുഞ്ഞ് (84) നിര്യാതയായി. സംസ്കാരം ഇന്ന്
3ന് വിട്ടുവളപ്പിൽ. മക്കൾ: ശ്യാമള, പ്രതാപൻ, മധു, റെജി, സുനി. മരുമക്കൾ:രവി, പങ്കജവല്ലി, മിനി, ജയ, രമ്യ.