മുഹമ്മ: ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മണിഭവനിൽ വിമുക്തഭടൻ വി.എം. സദാനന്ദന്റെ ഭാര്യ മനോന്മണി (78) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ1ന് വീട്ടുവളപ്പിൽ മക്കൾ : രോഷിണി (ഹെഡ് നഴ്സ് ജില്ലാആശുപത്രി, ആലപ്പുഴ), ശാലിനി. മരുമക്കൾ : ടി.കെ.ശെൽവരാജ്, സുനിൽ കുമാർ.