തുറവൂർ:തുറവൂർ പഞ്ചായത്ത് 14-ാം വാർഡ് പുത്തൻകാവ് തെക്കേവെളി നികർത്തിൽ പ്രമോദിന്റെ ഭാര്യ ഷീജ (44) നിര്യാതയായി. മക്കൾ: മീനാക്ഷി, മാധവ് കൃഷ്ണ. സഞ്ചയനം 4ന് രാവിലെ 10ന് .